കണ്ണൂര്‍: മയ്യില്‍ പൊലീസ് സ്‌റ്റേഷന്‍പരിധിയില്‍ കുടുംബം കൂട്ടആത്മഹത്യയ്ക്കു ശ്രമിച്ചു. വിഷം കഴിച്ച ഗൃഹനാഥനും മൂത്തമകളും മരിച്ചു. ഭാര്യയും മറെറാരുമകളും ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മയ്യില്‍ ടൗണിലെ പൂക്കച്ചവടക്കാരനും ഓട്ടോറിക്ഷ തൊഴിലാളിയുമായ വേളം അമ്പലത്തിനടുത്തെ ഇടക്കുളം കരിയില്‍ വീട്ടില്‍ എ. പ്രേമരാജന്‍(48) മൂത്തമകള്‍ നീതി(17) എന്നിവരാണ് മരിച്ചത്. പ്രേമരാജന്റെ ഭാര്യ നളിനി, ഇളയമകള്‍ നിത്യ എന്നിവര്‍ കണ്ണൂര്‍ എ.കെ.ജി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മരിച്ച പ്രേമരാജന്റെയും നീതിയുടെയും മൃതദേഹം കണ്ണൂര്‍ എ.കെ.ജി ആശുപത്രി മോര്‍ച്ചറില്‍. മയ്യില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Kerala, kannur, Mayyil, Police, suicide, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
إرسال تعليق