കണ്ണൂര്‍: ഫെഡറല്‍ ബാങ്ക് വാടാനപ്പള്ളി ശാഖയില്‍ നിന്നെടുത്ത ഭവന വായ്പയുമായി ബന്ധപ്പെട്ട തര്‍ക്കം പത്തു വര്‍ഷമായിട്ടും തീര്‍പ്പാക്കുന്നില്ലെന്ന് തൃശൂര്‍ കുരിയച്ചിറ സ്വദേശി ഡോ.കെ.ആര്‍.ഡേവിഡ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2003 ലാണ് 13.5 ലകഷം രൂപ വായ്പയെടുത്തത്. ബാങ്കിന്റെ അനാസ്ഥമൂലം ഇത് കിട്ടാക്കടമായി രേഖപ്പെടുത്തിയതായും ജപ്തി നടപടിക്ക് മുതിര്‍ന്നപ്പോള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് അപേക്ഷിച്ചതായും ഇദ്ദേഹംപറഞ്ഞു. ഇതിന് സമ്മതിക്കാഞ്ഞതിനാല്‍ സെക്യൂരിറ്റൈസേഷന്‍ ആക്ട് പ്രകാരം ആറുലക്ഷം രൂപ അടച്ച് ലേല നടപടി നിര്‍ത്തിവെക്കാന്‍ അപേക്ഷിച്ചതായും എന്നാല്‍ ലഭിക്കാനുള്ള 13.5 ലകഷം രൂപക്കായി ബാങ്ക് 1.5 കോടിയുടെ സ്വത്ത് 39 ലകഷത്തിന് വിറ്റതായും ഡോ.ഡേവിഡ് ആരോപിച്ചു.
കേസിന്റെ ചെലവിവായി എട്ട് ലക്ഷം രൂപയും വസൂലാക്കി. കാര്‍, ടെലവിഷന്‍ എന്നിവയും ബാങ്ക് അധീനപ്പെടുത്തി. വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്നും ഇദ്ദേഹം ആരോപിച്ചു.

Keywords: Kerala, Kannur, Doctor, complaint, bank, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق