കണ്ണൂര്‍: പെണ്‍വാണിഭത്തിനു ശ്രമിച്ചുവെന്ന പരാതിയില്‍ റിസോര്ട്ടുമാനേജര്ക്കും
ഇടനിലക്കാരിക്കുമെതിരെ ടൗണ്‍ പൊലിസ് കേസെടുത്തു. പയ്യാമ്പല കല്‍പ്പതീരം റിസോര്‍ട്ട് മാനേജര്‍ കതിരൂര്‍ സ്വദേശി രാജേന്ദ്രന്, ഇടനിലക്കാരി റോസ് മേരി എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.
ട്രെയിനുകളില്‍ യാത്രചെയ്യുന്ന നിര്‍ധനകുടുംബങ്ങളിലെ യുവതികളെ റോസ് മേരി ജോലിവാഗ്ദ്ധാനം ചെയ്തു റിസോര്‍ട്ടിലെത്തിച്ച് മാനേജരുടെ സഹായത്തോടെ ലൈംഗീക തൊഴിലിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് രണ്ട് യുവതികള്‍ ചാനല്‍ അഭിമുഖത്തില്‍ ആരോപണമുന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ടൗണ്‍ പൊലിസ് കേസെടുത്തത്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനെ തുടര്ന്ന്റിസോര്ട്ട് ഒരുസംഘമാളുകള്‍ ആക്രമിച്ചിരുന്നു.

Keywords: Kerala, Kannur, Molestation, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق