വൃദ്ധ ദമ്പതികളെ വീട്ടില്‍കയറി മര്‍ദ്ദിച്ചു

Attacked
പാപ്പിനിശേരി: വൃദ്ധദമ്പതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. അഴീക്കോട് പൂതപ്പാറയിലെ ഒതയോത്ത് കിഴക്കുംഭാഗത്ത് ഒ.കെ നാരായണന്‍(80) ഭാര്യ കാര്‍ത്യായനി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ പരിക്കുകളോടെ പാപ്പിനിശേരി സി. എച്ച്.സിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kerala, Papinishery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم