സ്മൃതി മണ്ഡപത്തിനു നേരെ അക്രമം


Chalad, Congress Worker, Muhammed Sajeer, Attack, Conference, Kannur News
ചാലാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് സജീറിന്റെ സ്മൃതിമണ്ഡപത്തിനു നേരെ അക്രമം. സ്തുപത്തിനു ചുറ്റുമുണ്ടായിരുന്ന ഗോളങ്ങളും മറ്റും അക്രമികള്‍ തകര്‍ത്തു. കഴിഞ്ഞ വെളളിയാഴ്ച സജീറിന്റെ രണ്ടാം ചരമ വാര്‍ഷികദിനാചരണത്തോടനുബന്ധിച്ച് കോണ്‍. പ്രവര്‍ത്തകര്‍ സ്മൃതിമണ്ഡലം അലങ്കരിച്ചിരുന്നു.

ഇതിനോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും നടന്നു. തിങ്കളാഴ്ച രാവിലെയാണ് സ്മൃതിമണ്ഡപം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

Keywords: Chalad, Congress Worker, Muhammed Sajeer, Attack, Conference, Kannur News, Kannur Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم