ജില്ലാ ട്രഷറി ഓഫീസറെ വനിതാപ്രവര്‍ത്തകര്‍ ഉപരോധിച്ചു

Sanction, Treasury Officer, District Treasury, P.D. Mohana Chandra, Malayalam news
File Photo
കണ്ണൂര്‍: ജില്ലാ ട്രഷറി ഓഫീസില്‍ നിന്നും സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ആറുമാസം മുമ്പ് സ്ഥലംമാറ്റിയ ജൂനിയര്‍ സൂപ്രണ്ട് രാജേന്ദ്രനെ വീണ്ടും ട്രഷറിയില്‍ നിയമിക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. അസോ. വനിതാപ്രവര്‍ത്തകര്‍ ജില്ലാ ട്രഷറി ഓഫീസര്‍ പി.ഡി. മോഹനചന്ദ്രനെ ഉപരോധിച്ചു.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഒരാഴ്ചയ്ക്കകം ഈക്കാര്യം ചര്‍ച ചെയ്തു പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.

Keywords: Sanction, Treasury Officer, District Treasury, P.D. Mohana Chandra, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم