പള്ളിക്കുന്ന്: പരേതരായ ലകഷ്മണന്‍-കുഞ്ഞമ്മാള്‍ ദമ്പതികളുടെ മകന് ശാരണ്യത്തില് പി.വി. സതീശന് (55)നിര്യാതനായി.
ഭാര്യ: പ്രസീജ. മക്കള്‍: ശാരിക, ശരണ്യ. സഹോദരങ്ങള്‍: സുകുമാരന്‍, ശിവരാജന്, പരേതരായ സഹദേവന്, സുദേവന്, പുഷ്പ. ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് കെ.ബി.പ്രജിലിന്റെ സഹോദരീ ഭര്‍ത്താവാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പയ്യാമ്പലത്ത്.
Keywords: Kerala, Kannur, Pallikunnu, passes away, obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق