പളള്യം കാര്‍ക്കോട്ട് അര്‍ച്ചനയിലെ കെ.രാമചന്ദ്രന്‍ നായര്‍ നിര്യാതനായി


Ramachandran-Nair
തില്ലങ്കേരി: മട്ടന്നൂര്‍ കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് റിട്ട. ജീവനക്കാരന്‍ പളള്യം കാര്‍ക്കോട്ട് അര്‍ച്ചനയില്‍ കെ.രാമചന്ദ്രന്‍ നായര്‍(59) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍. നെല്ല്യോടന്‍ ഗോവിന്ദന്‍ നായര്‍ കുറുങ്ങോടന്‍ നാരായണി ദമ്പതികളുടെ മകനാണ്.

ഭാര്യ: എം.കെ ആശാലത. മക്കള്‍: അരുണ്‍കുമാര്‍, രതീഷ്(മാരുതി സര്‍വീസ് സെന്റര്‍കീഴൂര്‍) അര്‍ച്ചന ( അധ്യാപിക ആലക്കോട്) മരുമക്കള്‍: രശ്മി(മണത്തണ) സുധീര്‍ കുമാര്‍( അധ്യാപകന്‍ ആലക്കോട്) സഹോദരങ്ങള്‍: ലക്ഷ്മിക്കുട്ടി, ദേവകി, രാഘവന്‍,രോഹിണി,ദിവാകരന്‍, അശോകന്‍, നാരായണന്‍, ഗംഗാധരന്‍, ദാമോദരന്‍, സന്തോഷ്.

Keywords: Kerala, Kannur, Thillangeri, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم