ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ബി. അബ്ദുല്ല നിര്യാതനായി


Obituary, Kannur
ചെറുപുഴ: ഐ.എന്‍.ടി.യു.സി ജില്ലാവൈസ് പ്രസിഡന്റ് ബി. അബ്ദുല്ല(67) നിര്യാതനായി. മുന്‍ പയ്യന്നൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് അംഗം,മുന്‍ ഡി.സി.സി അംഗം, വയക്കര ജമാ അത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ്, പടിയോട്ട് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യമാര്‍: ഫൗസിയ, റംല. മക്കള്‍: മുഹമ്മദലി(മസ്‌കത്ത്) റാബിയ, സഫിയ. മരുമക്കള്‍: നബീസത്ത്, കുഞ്ഞഹമ്മദ്, മുഹമ്മദ് കുഞ്ഞി. മൃതദേഹം പടിയോട്ടുചാല്‍ കോണ്‍ഗ്രസ് ഓഫീസില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വയക്കര ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

Keywords: Kerala, Kannur, Cherupuzha, INTUC, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم