പാപ്പിനിശേരി: ഭര്‍ത്താവ് മരിച്ചതിന്റെ അഞ്ചാംനാള്‍ ഭാര്യയും മരിച്ചു. പാപ്പിനിശേരി വെസ്റ്റ് ക്ഷേത്രത്തിന് സമീപത്തെ കലിക്കോടന്‍ ഹരിദാസിന്റെ ഭാര്യ കൊളച്ചേരി സ്വദേശിനി രാജലക്ഷ്മിയാ(53)ണ് മരിച്ചത്. ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് ഇവര്‍ രണ്ടു വര്‍ഷത്തോളമായി അബോധവസ്ഥയിലായിരുന്നു. സംസ്കാരം ബറോഡയില്‍ നടന്നു. രാജലക്ഷ്മിയുടെ ഭര്‍ത്താവ് ഹരിദാസന് അഞ്ചു ദിവസം മുമ്പ് ഹൃദയാഘാതം മൂലമാണ് മരിച്ചത്.
മക്കള്‍: ഹിതേഷ്, യതിന്. മരുമകള്‍: രജനി.
Keywords: Kerala, Kannur, Obitu, wife, Pappinishery, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق