കണ്ണൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് നിയമം കോണ്‍ഗ്രസിന്റെയും ലീഗിന്റെയും വഴിക്കാണ് സഞ്ചരിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ മന്ത്രിമാരും നാട്ടുരാജാക്കന്മാരെ പോലെ പെരുമാറുകയാണ്. മന്ത്രിസഭയില്‍ ഔട്ട് ഓഫ് അജണ്ടകളാണ് നടപ്പിലാക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. സി. രവീന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എം.വി. ജയരാജന്‍, എം. പ്രകാശന്‍, കെ.പി. സഹദേവന്‍, സി.എന്‍. ചന്ദ്രന്‍, സി.പി മുരളി, ഇല്ലിക്കല്‍ അഗസ്തി, വി.വി. കുഞ്ഞിക്കൃഷ്ണന്‍, കെ.കെ. ജയപ്രകാശ്, ഇ.പി.ആര്‍ വേശാല, സി.കെ. ഗോപി, ജേക്കബ്, അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചില്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകരും പങ്കെടുത്തു.

Keywords: Kerala, Kannur, UDF, Congress, p. Jayarajan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق