പരിയാരം: നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ച പശ്ചിമ ബംഗാര്‍ മൂര്‍ഷിദബാദ് ജില്ലയിലെ ബാരാമഹല്‍ സ്വദേശി സാജമുള്ഹകിന്റെ (45)മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
പരിയാരം ക്ഷേത്രത്തിനു സമീപം ഒരു വീടിന്റെ നിര്മ്മാണറജോലിയില് ഏര്‍പ്പെട്ട ഹക് സഹപ്രവര്‍ത്തകരോടൊപ്പം ജോലി ചെയ്യുന്ന കെട്ടിടത്തിലെ ഷെഡില്‍ താമസിച്ചുവരികയായിരുന്നു. ഞായാറാഴ്ച്ച രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഹകിനെ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. ഹക്കിനൊപ്പം ജോലി ചെയ്യുന്നവരും നാട്ടുകാരും ചേര്‍ന്ന് പണം സ്വരൂപിച്ചാണ് എംബാം ചെയ്ത മൃതദേഹം ട്രെയിന്‍വഴി നാട്ടിലെത്തിക്കുന്നത്.

Keywords: Kerala, Kannur, Bangali, Pariyaram, Body, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق