മോഷണ കേസ് പ്രതികള്‍ വലയിലായതായി സൂചന

Kerala, Kannur, Irikkoor, Accused, police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇരിക്കൂര്‍: ഇരിക്കൂറിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മോഷണ കേസുകളിലെ പ്രതികള്‍ ഇരിക്കൂര്‍ പോലിസിന്റെ വലയിലായതായി സൂചന. വളവ് പാലം സൈറ്റിലെ ഒരു വീട്ടില്‍ നിന്നും 49 പവന്‍ സ്വര്‍ണാഭരണങ്ങളടക്കം മോഷ്ടിച്ച കേസിലെ പ്രതികളാണ് പോലിസ് കസ്റ്റഡിയിലുള്ളത്. പ്രതികളെ പൊലിസ് കസ്റ്റഡിയില്‍വച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Keywords: Kerala, Kannur, Irikkoor, Accused, police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم