കണ്ണൂര്‍: ആഭ്യന്തരമന്ത്രിയെ അവഹേളിച്ചുവെന്നാരോപിച്ച് ഇരിട്ടി എസ്.ഐ പി. ആര്‍ മനോജിനെതിരെ പൊലിസ് അസോസിയേഷന്‍ നേതാക്കള്‍ എസ്.പിക്ക് പരാതി നല്‍കി. കഴിഞ്ഞ വെളളിയാഴ്ച്ച ഇരിട്ടി സ്‌റ്റേഷന്‍ ഗ്രൗണ്ടില്‍ പൊലിസ് പരേഡ് നടക്കുമ്പോള്‍ എസ്. ഐ ആഭ്യന്തരമന്ത്രിയെ അവഹേളിച്ചുകൊണ്ട് സംസാരിച്ചുവെന്നാണ് ആരോപണം.
എല്‍.ഡി. എഫ് അനുകൂലികള്‍ ഭരിക്കുന്ന പൊലിസ് സഹകരണ സംഘത്തില്‍ വ്യാപകമായ ലഘുലേഖ പ്രചരണം നടന്നിരുന്നു. ഈക്കാര്യംസൂചിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രിയുടെ പിന്തുണയോടെ ഖദര്‍ധാരികളാണ് ഇതു ചെയ്തതെന്നായിരുന്നു എസ്. ഐയുടെ പരാമര്‍ശം.
ഈക്കാര്യംകേട്ടഅസോസിയേഷന്‍ അനുകൂലികള്‍ ജില്ലാസെക്രട്ടറി കെ.ജെ മാത്യുവിനെ അറിയിച്ചു. മാത്യുവും ഇരിട്ടി എസ്. ഐയും തമ്മില്‍ ഇതുസംബന്ധിച്ച് വാക് പോരുണ്ടാകുകയും ഒടുവില്‍ അസോ. പരാതി നല്‍കുകയുമായിരുന്നു.
Keywords: Kerala, Kannur, SI, Police association, Minister, SP, LDF, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

إرسال تعليق