കണ്ണൂര്‍: സംസ്ഥാന സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത 34.5 കോടി രൂപ അടയ്ക്കാതെ കുടിശ്ശിക വരുത്തിയതിന് റബ്‌കോ(കേരളാ സ്‌റ്റേറ്റ് റബര്‍ കോഓപറേറ്റീവ് ലിമിറ്റഡ്) ഓഫിസ് ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയം ജപ്തി ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്കു പന്ത്ര് മണിയോടെയാണ് സംസ്ഥാന സഹകരണ ബാങ്കിലെ കോഴിക്കോട് മേഖലാ ഓഫിസിലുള്ള ഉദ്യോഗസ്ഥര്‍ റബ്‌കോയുടെ കണ്ണൂര്‍ ആസ്ഥാനമായ തെക്കീബസാറിലെ ഓഫിസിന്റെ ചുമരില്‍ ജപ്തി നോട്ടീസ് പതിച്ചത്. സ്ഥലവും റബ്‌കോയുടെ കെട്ടിടവും ഉള്‍പ്പെടെയുള്ള ആസ്തികളാണ് ജപ്തിചെയ്യുക. ഇതുസംബന്ധിച്ച നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 34,51,78,182 രൂപയാണ് കുടിശ്ശികയിനത്തില്‍ സഹകരണബാങ്കില്‍ അടയ്ക്കാനുളളത്.
Keywords: Kerala, Kannur, RUBCO, Notice, Bank, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

إرسال تعليق