കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷയനുഭവിക്കുന്ന പ്രതി ചികിത്സയില്‍ കഴിയവെ രക്ഷപ്പെട്ടു. ചാലയിലെ പ്രജീഷ്ബാബു (39) വാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്റിയില്‍ നിന്ന് തടവുചാടിയത്.
കഴിഞ്ഞ രണ്ടു ദിവസം മുമ്പാണ് ശ്വാസംമുട്ടല്‍, പനി എന്നിവയെ തുടര്‍ന്ന് പ്രജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്റിയില്‍ പ്രവേശിപ്പിച്ചത്. തടവുചാടിയ ഇയാളെ കോഴിക്കോടുവച്ചുതന്നെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
Keywords: Kerala, Jail, Accused, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق