മട്ടന്നൂര്‍: സി. എം.കെ ഹോട്ടല്‍ ഉടമ പി. ആര് റൗഫിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മട്ടന്നൂരില്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോ. നേതൃത്വത്തില്‍ ഹോട്ടലുകളും കൂള്‍ബാറുകളും അടച്ചിട്ടു. ടി. അബ്ദുല്‍ ഗഫൂറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ പി.രാജന്, പി.മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kerala, Mattanur, Hotel, strike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق