മദന ഗുരുസ്വാമി നായിഡു നിര്യാതനായി

തലശ്ശേരി: മെയിന്‍ റോഡിലെ വ്യാപാരി തിരുവങ്ങാട് ഹരിപ്രീയയിലെ മദന ഗുരുസ്വാമി നായിഡു(64) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കള്‍: വാസുദേവന്‍(എം.ജി.എസ്.ഏജന്‍സീസ്,തലശ്ശേരി), ജയറാം(എ.ജി.എസ്.ട്രേഡിംഗ് കമ്പനി, തലശ്ശേരി), മുത്തുലക്ഷ്മി(ചെന്നൈ).മരുമക്കള്‍: ശിവകുമാര്‍(ചെന്നൈ), കല്പന, ഭുവനേശ്വരി. സഹോദരങ്ങള്‍: എ.ജി.എസ്.ഗുരു(വടകര),രാജേശ്വരി, സുബ്ബുലക്ഷ്മി, സല്‍വഗുരു(മൂവരും കോയമ്പത്തൂര്‍), അഖിലാണ്ടേശ്വരി(മാഹി).

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم