മണ്‍സൂണ്‍ ഫെസ്റ്റ്

കണ്ണൂര്‍: ജില്ലാ ലൈബ്രറി ഫിലിംക്ലബ്ബ് 'കാഴ്ച' യുടെ നേതൃത്വത്തില്‍ മണ്‍സൂണ്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. പഴയ സിനിമയുടെ പ്രദര്‍ശനമാണ് കാഴ്ച ഒരുക്കുന്നത്. ബുധനാഴ്ച രമണന്റെ പ്രദര്‍ശനത്തോടെ ഫെസ്റ്റ് തുടങ്ങു. വൈകീട്ട് ആറിനനാണ് പ്രദര്‍ശനം. മറ്റ് ദിവസങ്ങളില്‍ ഉണ്ണിയാര്‍ച്ച, പുന്നപ്രവയലാര്‍, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, കുട്ടിക്കുപ്പായം, മൂടല്‍ മഞ്ഞ് എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിന്റെ ഉദ്ഘാടനം ബുധനാഴ്ച ആറിന് വിജയകുമാര്‍ ബ്ലാത്തൂര്‍ നിര്‍വ്വഹിക്കും.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم