കണ്ണൂര്‍ : ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനും മറ്റുമെതിരെ കേസ്.
പള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ രാഗേഷ്, കണ്ണന്‍ മറ്റ് കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെയുമാണ് ടൗണ്‍ പോലീസ് കേസെടുത്തത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് കാര്‍ഓടിക്കവെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സജിത്ത് എന്ന പോലീസുദ്യോഗസ്ഥന്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ നിന്നുമിറങ്ങി കയ്യേറ്റം ചെയ്യുകയും തെറവിളിക്കുകയും ചെയ്തു വെന്നാണ് കേസ്. സംഭവം കണ്ട് തടയാനെത്തിയ പോലീസുകാരനായ അസ്‌കറെയും പ്രതികള്‍ കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. പടന്നപ്പാലത്ത ഞായറാഴ്ച രാത്രിയാണ് സംഭവം.

إرسال تعليق