തട്ടിയെടുത്ത കാറുമായി അധ്യാപകന്‍ പൊലീസ് പിടിയില്‍

മയ്യില്‍: വീരാജ് പേട്ടയില്‍ നിന്നും തട്ടിയെടുത്ത കാറുമായി അധ്യാപകന്‍ പൊലീസ് പിടിയില്‍. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയും മദ്രസാ അധ്യാപകനുമായ മുഹമ്മദ് സ്വാദിഖാ(25)ണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ വാഹനപരിശോധനയ്ക്കിടയില്‍ കൊളച്ചേരി മുക്കില്‍വെച്ച് എസ്. ഐ സുരേന്ദ്രന്‍ കല്യാടനാണ് പ്രതിയെ പിടികൂടിയത്.

arrested
കുടകില്‍ ആയുര്‍വേദ കടയില്‍ ജോലി ചെയ്യവെ വാഗമണ്ടയിലെ ഉസ്മാന്റെ കാര്‍തട്ടിയെടുത്തു മുങ്ങുകയായിരുന്നുവെന്ന് സാദിഖ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Keywords: Kerala, Kannur, Mayyil, Car, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم