ബസ് സ്റ്റാന്‍ഡ് ഏജന്റിനെ മര്‍ദ്ദിച്ചു

മട്ടന്നൂര്‍: നഗരസഭാ ബസ് സ്റ്റാന്‍ഡില്‍വെച്ച് ഏജന്റ് കെ.രാജേഷിനെ മര്‍ദ്ദിച്ചു. കംഫര്‍ട്ട് സ്‌റ്റേഷന്‍ നടത്തിപ്പുകാരായ ബിജു, ബൈജു എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. തലയ്ക്കു പുറകില്‍ മുറിവേറ്റ രാജേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Attack

ബസ് സ്റ്റാന്‍ഡ് ഏജന്റിനെയും സ്വകാര്യബസ് തൊഴിലാളികളെയും മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മോട്ടോര്‍ ട്രാന്‍സ് പോര്‍ട്ട് എംപ്‌ളോയിസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി കൃഷ്ണന്‍ പ്രതിഷേധിച്ചു.

Keywords: Kerala, Kannur, Bus stand, agent, Attack, Accused, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم