പെരുന്നിലം പീഡനം: ഒരാള്‍ കൂടി അറസ്റ്റില്‍

ആലക്കോട്: പെരുന്നിലം പീഡനകേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഓടുവളളത്തട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനി സമീപം താമസിക്കുന്ന വര്‍ക്ക് ഷോപ്പ് തൊഴിലാളി തൈക്കൂട്ടത്തില്‍ ലിനീഷാ(29)ണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബക്കളത്തുവെച്ച് ആലക്കോട് സി.ഐ എം. എ മാത്യുവും സംഘവുമാണ് അറസ്റ്റു ചെയ്തത്.
Arrested

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പലര്‍ക്കായി കാഴ്ചവെക്കുകയും ചെയ്ത പെരുന്നിലം പീഡനകേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനേഴായി. പ്രതിയെ ബുധനാഴ്ച തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

Keywords: Kerala, Kannur, Rape, Perunnila, Rape, Molestation, Arrested, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post