ആലക്കോട്: പെരുന്നിലം പീഡനകേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഓടുവളളത്തട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനി സമീപം താമസിക്കുന്ന വര്‍ക്ക് ഷോപ്പ് തൊഴിലാളി തൈക്കൂട്ടത്തില്‍ ലിനീഷാ(29)ണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബക്കളത്തുവെച്ച് ആലക്കോട് സി.ഐ എം. എ മാത്യുവും സംഘവുമാണ് അറസ്റ്റു ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പലര്‍ക്കായി കാഴ്ചവെക്കുകയും ചെയ്ത പെരുന്നിലം പീഡനകേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനേഴായി. പ്രതിയെ ബുധനാഴ്ച തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പലര്‍ക്കായി കാഴ്ചവെക്കുകയും ചെയ്ത പെരുന്നിലം പീഡനകേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനേഴായി. പ്രതിയെ ബുധനാഴ്ച തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
Keywords: Kerala, Kannur, Rape, Perunnila, Rape, Molestation, Arrested, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق