സ്പിന്നിംഗ് മില്‍ റിട്ട. ജീവനക്കാരന്‍ പയ്യനാടന്‍ മാധവന്‍ നിര്യാതനായി

കണ്ണോത്തുംചാല്‍: അഴീക്കോടന്‍ മന്ദിരത്തിനു സമീപം കക്കാട് സ്പിന്നിംഗ് മില്‍ റിട്ട. ജീവനക്കാരന്‍ പയ്യനാടന്‍ മാധവന്‍(74) നിര്യാതനായി.
Madhavan Kannur

ഭാര്യ: പുഷ് പവല്ലി(റിട്ട. ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍) മക്കള്‍: പ്രീയേഷ് (ഓട്ടോ സോണ്‍ കാല്‍ടെക്‌സ്), ശ്രീജേഷ്(സുന്ദരം ഹോം ഫൈനാന്‍സ് കണ്ണൂര്‍), ദീപ്തി(കാനഡ).

മരുമക്കള്‍: ആതിര, ശ്രീജിത്ത്(കാനഡ) അതുല്യ. സഹോദരങ്ങള്‍: കൗസല്യ, സത്യവതി, സുനീതി. സംസ്‌കാരം വെളളിയാഴ്ച്ച രാവിലെ പത്തുമണിക്ക് പയ്യാമ്പലത്ത്.

Keywords: Kerala, Kannur, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم