ചാലാട്: മീന്‍പിടിക്കുന്നതിനിടെ തോട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പയ്യാമ്പലം പന്നിക്കല്‍ തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ ചാലാട് പന്നിക്കയില് റായിദി(26)ന്റെ മൃതദേഹമാണു കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാളെ കാണാതായത്. പിതാവ്: പരേതനായ മഹ്മൂദ്. സഹോദരങ്ങള്‍: റിഷാദ്, റിഷാല്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Keywords: Kannur, Obituary, Fish, Youth, Death, Rayid, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

إرسال تعليق