സുഗതകുമാരിക്കും നീനാ പ്രസാദിനും മയില്‍പീലി പുരസ്‌കാരം

Sugatha Kumari, Kannur
Sugatha Kumari
കണ്ണൂര്‍: ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്‌നസ് ട്രസറ്റും കൃഷ്ണ ജ്വല്‍സും ചേര്‍ന്ന് നല്‍കുന്ന മയില്‍പീലി പുരസ്‌കാരത്തിന് കവയത്രി സുഗതകുമാരി, നര്‍ത്തകി ഡോ. നീന പ്രസാദ് എന്നിവര്‍ അര്‍ഹയായി.

Neena, Kannur
Neena
50,000 രൂപയും വെങ്കല ശില്‍പവും വീതം വരുന്ന അവാര്‍ഡ് ഒക്ടോബര്‍ 13ന് 10 മണിക്ക് കണ്ണൂര്‍ സാധു കല്യാണ മണ്ഡലപത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്വാമിനി അപൂര്‍വാനന്ദ സരസ്വതി സമ്മാനിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യ രക്ഷാധികാരി സി.വി. രവീന്ദ്രനാഥ്, ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍, ജനറല്‍ കണ്‍വീനര്‍ ആര്‍. പ്രഭാകരന്‍, ജനറല്‍ സെക്രട്ടറി ഒ. അശോക് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Sugatha Kumari, Neena, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم