ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ കൂട്ടധര്‍ണ്ണ നടത്തി

കണ്ണൂര്‍: കരാര്‍ തൊഴിലാളികള്‍ക്ക് ഇ. പി. എഫ് ഇ. എസ്. ഐആനുകൂല്യങ്ങളും മിനിമംവേതനവും അനുവദിക്കുക, പ്രമോഷന്‍ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, ബോണസ് അനുവദിക്കുക, തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എസ്.എന്‍.എല്‍ യൂണിയനുകളുടെ ഐക്യവേദിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാവ്യാപകമായി ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ ഓഫീസിനു മുന്നില്‍ കൂട്ടധര്‍ണ്ണസമരം തുടങ്ങി. വ്യാഴാഴ്ച സമരം തുടരും. കണ്ണൂര്‍ ടെലികോം ജനറല്‍ മാനേജര്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സി. ഐ.ടി.യു ജില്ലാവൈസ് പ്രസി. കെ. അശോകന്‍ഉദ്ഘാടനം ചെയ്തു.
BSNL dharna, Kannur

പി.വി രാജന്റെ അദ്ധ്യക്ഷതയില്‍ പി.വി രാമചന്ദ്രന്‍, സി. എം സുരേഷ്, വി.വി കൃഷ്ണന്‍, പി. മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ടി ഗോപാലകൃഷ്ണന്‍ സ്വാഗതവും കെ. പി രാജന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, BSNL, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم