ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ ഗുരുതര നിലയില്‍

കണ്ണൂര്‍: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിക്കീല്‍ പരണലൂലിലെ സജിക്കാ(40)ണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ അഞ്ചരയ്ക്ക് വെളളിക്കീല്‍ പാലത്തിനു സമീപമാണ് അപകടം.
Auto
File photo

സജിയോടിച്ച ഓട്ടോ മറിയുകയായിരുന്നു. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Keywords: Kerala, Kannur, Auto rickshaw, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم