വി.കെ രാഘവന്‍ അനുസ്മരണം

പെരളശേരി: മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ രാഘവന്‍ അനുസ്മരണ ദിനം പെരളശേരിയില്‍ നടന്നു. കെ.കെ നാരായണന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. പി.വി ഭാസ്‌കരന്റെ അദ്ധ്യക്ഷതയില്‍ പി.കെ നാരായണന്‍, കെ.വി ബാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജില്ലാതല ചിത്രരചനാമത്സര വിജയികള്‍ക്ക് കെ.കെ നാരായണന്‍ എം. എല്‍. എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Keywords: Kerala, Peralasheri, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم