മുഴപ്പിലങ്ങാട്: കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ എളവന കൊങ്ങായി ബാലന്റെ മകന് ടി.വി ഷിജിത്തിനെയാണ് അഞ്ചരക്കണ്ടി പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ അഞ്ചു സുഹൃത്തുക്കളുമായി മുഴപ്പിലങ്ങാട് കടവിനു സമീപമുളള അറക്കണ്ടി മുക്കില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആറും പേരും കൂടി മേലൂര്‍ ഭാഗത്തേക്ക് നീന്തുമ്പോഴാണ് ഷിജിത്ത് ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങിതാഴ്ന്നത്. മറ്റുളളവരെ തോണിതുഴയുന്നവര് കണ്ടതിനെ തുടര്‍ന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച രാത്രി വൈകുംവരെ നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും ഷിജിത്തിനെ കണ്ടെത്താനായില്ല.

Keywords: Kerala, Kannur, River, Man, missing, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق