ജസീറ വീണ്ടും കലക്ടറേറ്റ് പടിക്കല്‍ സമരം തുടങ്ങി

കണ്ണൂര്‍: പഴയങ്ങാടി നീരൊഴുക്കുംചാലില്‍ നടക്കുന്ന അനധികൃതമണലെടുപ്പ് തടയുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പുപാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് ജസീറ വീണ്ടും കലക്ടറേറ്റ് പടിക്കല്‍ സമരമാരംഭിച്ചു. ബുധനാഴ്ച വൈകിട്ടാണ് ജസീറ വീണ്ടും കലക്ടറേറ്റ് പടിക്കലെത്തിയത്.
Jaseera

മണലെടുപ്പിനെതിരെ സമരം നടത്തിയ തനിക്കെതിരെ വ്യക്തിപരമായ ആക്രമങ്ങളും അപവാദ പ്രചാരണങ്ങളും നടക്കുകയാണെന്നും ഇതുതടയാന്‍ പൊലീസിനു കഴിയുന്നില്ലെന്നും ജസീറ ആരോപിച്ചു.

Keywords: Kerala, Kannur, Jaseera, Protest, strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.





Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم