വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

ബക്കളം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്ക് കത്തിച്ചു. ബക്കളം പുന്നക്കുളങ്ങരയിലെ
Bike fire
File photo
അഴീക്കോടന്റകത്ത് വീട്ടില്‍ അബ്ദുള്‍ നിസാന്റെ ബൈക്കാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തിച്ചത്. കണ്ണൂര്‍ നിക്ഷാന്‍ ഇലക് ട്രോണിക്‌സ് ജീവനക്കാരനാണ് നിസാര്‍. പുന്നക്കുളങ്ങരയിലെ ഭാര്യവീട്ടില്‍ താമസിച്ചുവരികയായിരുന്നു.

Keywords: Kerala, Kannur, Bike, Accident, Fire, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم