കണ്ണോത്തുംചാലില്‍ കവര്‍ച

Kannothumchal, Udaya Light and Sounds, Robbery, Theft, Police, Shop, Compalint, Kannur, Kerala, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: കണ്ണോത്തുംചാലില്‍ ഉദയാ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സിലും തൊട്ടടുത്ത സ്‌റ്റേഷനറി കടയിലും കവര്‍ച. സ്ഥാപനങ്ങളുടെ മുകളിലെ ഷീറ്റ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കോപ്പര്‍ വയറുകള്‍, കേബിള്‍ വയറുകള്‍ റീചാര്‍ജ് കൂപ്പണുകള്‍, സ്‌റ്റേഷനറി സാധനങ്ങള്‍, സിഗരറ്റ്, സോപ്പ് എന്നിവ അപഹരിച്ചു.

അരലക്ഷന രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ കൂക്കിരി രമേശന്‍ ടൗണ്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എസ്.ഐ. കെ.പി.ടി. ജലീലും സംഘവുമെത്തി പ്രാഥമിക പരിശോധന നടത്തി.

Keywords: Kannothumchal, Udaya Light and Sounds, Robbery, Theft, Police, Shop, Compalint, Kannur, Kerala, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم