ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം മാധ്യമസൃഷ്ടി

K.P.C.C. President, Ramesh Chennithala, K. Sudhakaran, Media, Kannur, Kerala, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിയാകുമെന്ന പ്രചരണം മാധ്യമ സൃഷ്ടി മാത്രമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി. പ്രസിഡന്റിനെക്കാള്‍ വലിയ പദവിയല്ല മന്ത്രിസ്ഥാനം. ചെന്നിത്തലയെ കൊച്ചാക്കാന്‍ വേണ്ടി മാധ്യമങ്ങള്‍ മന:പൂര്‍വം സൃഷ്ടിച്ചതാണ് വാര്‍ത്തയെന്നും സുധാകരന്‍ ആരോപിച്ചു.

Keywords: K.P.C.C. President, Ramesh Chennithala, K. Sudhakaran, Media, Kannur, Kerala, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم