കണ്ണൂര്‍: പിണറായി വധശ്രമകേസില്‍ കൃത്യമായ അന്വേഷണം നടത്തിയാല്‍ താന്‍ഉള്‍പ്പെടെയുളളവര്‍ പ്രതികളാവുമെന്ന പരിഭ്രാന്തിയില്‍ കെ.കെ രമയും കൂട്ടാളികളും സി. പി. എം നേതാക്കള്‍ക്കെതിരെ അപവാദ പ്രചരണം നടത്തുകയാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജന്‍ കുറ്റപ്പെടുത്തി.
അഴിമതിയിലും ജനദ്രോഹത്തിലും തകര്‍ന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ ഏജന്‍സി പണിയെടുക്കുന്നവരാണ് ഒഞ്ചിയത്തെ പാര്‍ട്ടി വിരുദ്ധര്‍. കോണ്‍ഗ്രസും ബി.ജെ. പിയുമടക്കമുളള വലതുപക്ഷത്തിന്റെ നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി പ്രവര്‍ത്തിക്കുന്ന സി. പി. എമ്മിനെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രമ കണ്ണൂരിലെ പൊതുയോഗത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
വലതുപക്ഷത്തിന്റെ ഈ അജന്‍ഡയുടെ ഭാഗമാണ് ചില്ലറ ആളുകള്‍ മാത്രമുളള ഒഞ്ചിയം സംഘത്തിന് വലതുപക്ഷ മാധ്യമങ്ങള്‍ ഇത്രയേറെ പ്രചരണം നല്‍കാന്‍ കാരണം.സി.പി.എമ്മിനെ തകര്‍ക്കുന്നതിന് കളളക്കേസുകള്‍ ഉപയോഗിച്ച് സി.പി.എമ്മിനെ അടിച്ചമര്‍ത്താനാണ് യു.ഡി.എഫ് ഗവ. ശ്രമിക്കുന്നത്. വലതുപക്ഷ മാധ്യമങ്ങളിലൂടെ മാര്‍ക്‌സിസ്റ്റ് ആക്രമം മുറവിളി നടത്തിയാണ് സി.പി.എമ്മിനെതിരെയുളള വേട്ടയാടല്‍. ഈമുറവിളി എല്ലാക്കാലത്തും വലതുപക്ഷത്തിന്റെ മുദ്രാവാക്യമായിരുന്നു. ഇപ്പോഴാകട്ടെ വലതുപക്ഷത്തിനു വേണ്ടി ഇടതുപക്ഷ വായാടികളും ഈ മുറവിളി ഉയര്‍ത്തുകയാണെന്ന് പി.ജയരാജന്‍ ആരോപിച്ചു.

Keywords: Kerala, Kannur, Pinarai Vijayan, K.K Rama, P. Jayarajan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق