കണ്ണൂര്‍: നാറാത്ത് കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് മനുഷ്യാവകാശ സംഘടനകളുടെ ഐക്യവേദിയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് (എന്‍. സി.എച്ച്. ആര്‍.ഒ ) പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പദ്ധതിപ്രകാരമുള്ള ശാരീരിക വ്യായാമത്തിലേര്‍പ്പെട്ടവരായിരുന്നു പൊലീസ് അറസ്റ്റ് ചെയ്ത ഇരുപത്തിയൊന്നു പ്രവര്‍ത്തകരും. ജനസാന്ദ്രതയുള്ള പ്രദേശത്താണ് ഇവര്‍ പരിശീലനം നടത്തിപ്പോന്നത്. എല്ലാവര്‍ക്കും കാണാവുന്ന തരത്തിലുള്ള കെട്ടിടത്തിലാണ് അടുത്ത ഗ്രാമങ്ങളില്‍ നിന്നുള്ള യുവാക്കള്‍ എത്തിയതെന്നും എന്‍. സി.എച്ച്. ആര്‍.ഒ പ്രതിനിധികള്‍ പറഞ്ഞു.
നാറാത്ത് പ്രദേശവാസികളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും പൊലീസില്‍ നിന്നും തങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. എ.മാര്‍ക്‌സ്, ജി.സുഗുണന്‍, റെനി ഐലൈന്‍, അഡ്വ. അബ്ദുള്‍ ഷുക്കൂര്‍, കെ.എം.വേണുഗോപാല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Narath Case, NCHRO, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق