കണ്ണൂര്‍: മുന്‍മന്ത്രി എന്‍. രാമകൃഷ്ണന്റെ സ്മരണയ്ക്കായി എന്‍. രാമകൃഷ്ണന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രസഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍, മുന്‍കേന്ദ്രമന്ത്രി എം. എം ജേക്കബ്, മന്ത്രി കെ.സി ജോസഫക, കെ. സുധാകരന്‍എം.പി, കെ. മുരളീധരന്‍ എം. എല്‍. എ എന്നിവര്‍ രക്ഷാധികാരികളായ ട്രസ്റ്റാണ് രൂപീകരിച്ചത്.
പി. പി ലക്ഷ്മണന്‍(ചെയര്‍മാന്‍) സി.വിസന്തോഷ്(ജന.കണ്‍വീനര്‍) പി.സി മുഹമ്മദ്, ടി. ജയകൃഷ്ണന്‍(കണ്‍വീനര്‍) വി.കെ അസൈന്‍ ഹാജി (ട്രഷറര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.
പി. പി ലക്ഷ്മണന്‍(ചെയര്‍മാന്‍) സി.വിസന്തോഷ്(ജന.കണ്‍വീനര്‍) പി.സി മുഹമ്മദ്, ടി. ജയകൃഷ്ണന്‍(കണ്‍വീനര്‍) വി.കെ അസൈന്‍ ഹാജി (ട്രഷറര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.
Keywords: Kerala, Kannur, N, Ramakrishnan memorial, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق