കണ്ണപുരം: കോണ്‍ക്രീറ്റ് മേസ്ത്രിയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ഇടക്കേപുറത്ത് ചെക്കിയില്‍ വീട്ടില്‍ സി.പത്മനാഭനെ(54) യാണ് ബുധനാഴ്ച രാവിലെ അഞ്ചരയോടെ ചെറുകുന്ന് വെളളരങ്ങിയിലെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: പുഷ്പ. മക്കള്‍: സുബീഷ്, രസ്‌ന, രേഷ്മ. മരുമക്കള്‍: അശ്വതി, അനില്‍കുമാര്‍, ബിജു. സഹോദങ്ങള്‍: പുരുഷോത്തമന്‍, ബാലകൃഷ്ണന്‍, ശാന്ത. കണ്ണപുരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: പുഷ്പ. മക്കള്‍: സുബീഷ്, രസ്‌ന, രേഷ്മ. മരുമക്കള്‍: അശ്വതി, അനില്‍കുമാര്‍, ബിജു. സഹോദങ്ങള്‍: പുരുഷോത്തമന്‍, ബാലകൃഷ്ണന്‍, ശാന്ത. കണ്ണപുരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kannur, Train, Hit, Obit, Police, body, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق