ഏച്ചൂര്‍: ഇലക്ട്രിസിറ്റി ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി കള്‍ച്ചറല്‍ സെന്റര്‍ കെട്ടിടവും കോണ്‍ഗ്രസ് കൊടിമരവും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. വാതില്‍ കടന്ന് സെന്ററിന്റെ അകത്തു കടന്ന അക്രമികള്‍ കാരംസ് ബോര്‍ഡ്, ഫര്‍ണ്ണിച്ചറുകള്‍,ദേശീയ നേതാക്കളുടെ ഛായാചിത്രങ്ങള്‍ തുടങ്ങിയവ നശിപ്പിച്ചു. തുടര്‍ച്ചയായ നാലാംതവണയാണ് ഓഫീസ് കെട്ടിടം ആക്രമിക്കപ്പെടുന്നത്. ചക്കരക്കല്‍ പൊലിസ് കേസെടുത്തു.
Keywords: Kerala, Kannur, Congress, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق