ബക്കളം: ഗോവണിയില്‍ നിന്ന് വീണ് ആറുമാസത്തോളമായി ചികിത്സയിലായിരുന്ന വീട്ടമ്മമരിച്ചു. കാനുല്‍ കുറ്റിപ്പുറത്ത് നാരായണന് സ്മാരക വായനശാലയ്ക്കു സമീപത്തെ ഈച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ മല്ലികയാ(43)ണ് മരിച്ചത്.
വീടിന്റെ ടെറസില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മല്ലിക പരിയാരം മെഡിക്കല്‍കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പറശിനിക്കടവ് ആയുര്വേദാശുപത്രിയില്വച്ചാണ് മരണം. ഏകമകന് ലിനീഷ് (മൊറാഴ സഹകരണബാങ്ക് ജീവനക്കാരന്).

Keywords: Kerala, Kannur, Bakkalam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق