ചക്കരക്കല്‍ എസ്. ഐ മര്‍ദ്ദിച്ചതായി പരാതി

ചക്കരക്കല്‍: പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയയാളെ എസ്. ഐ മര്‍ദ്ദിച്ചതായി പരാതി.
man attack
പാനേരിച്ചാലിലെ മന്ദനാത്ത് ബാലകൃഷ്ണനാ(41)ണ് മര്‍ദ്ദനമേറ്റത്. ചക്കരക്കല്‍ എസ്. ഐ രാജീവന്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബന്ധുവായ കണ്ണന്‍നായരും മകന്‍ വിനോദനും മര്‍ദ്ദിച്ചുവെന്ന പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയപ്പോഴാണത്രെ എസ്. ഐയുടെ മര്‍ദ്ദനം.ബാലകൃഷ്ണന്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് കണ്ണന്‍ നായരും ചികിത്സ തേടിയിട്ടുണ്ട്.

Keywords: Kerala, Kannur, Chakkarakal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم