അവകാശബോധവത്കരണ സെമിനാര്‍ 26ന്

കണ്ണൂര്‍: അഴിമതിയ്‌ക്കെതിരായി ജനകീയകൂട്ടായ്മ വളര്‍ത്തുന്നിനായി ആന്‍ഡി കറപ്ഷന്‍ പീപ്പിള്‍സ് മൂവ് മെന്റെ് ജില്ലാകമ്മിറ്റി മേയ് 26ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഹാളില്‍ അവകാശബോധവത്കരണ സെമിനാര്‍ നടത്തും.രാവിലെ പത്തിന് വാണിദാസ് എളയാവൂര്‍ ഉദ്ഘാടനം ചെയ്യും.
Seminar

കണ്ണൂര്‍ എസ്.പി  രാഹുല്‍ ആര്‍. നായര്‍,ഡിസ്ട്രിക് ഗവ. പ്‌ളീഡര്‍ അഡ്വ. തങ്കച്ചന്‍ മാത്യു, വിനോദ് നാരായണന്‍, കെ. എന്‍ ബാബു, പി. പി ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ രഞ്ചിത്ത് സര്‍ക്കാര്‍,നിധീശന്‍ എളയാവൂര്‍, ടി.സി ഷംസുദ്ദീന്‍, ആര്‍ടിസ്റ്റ് ശശികല എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Seminar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم