മഴയ്ക്കു വേണ്ടി പ്രാര്‍ഥന നടത്തി

Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
കണ്ണൂര്‍:: കടുത്ത ചൂടില്‍ നിന്നും വരള്‍ചയില്‍ നിന്നും രക്ഷ തേടി മഴയ്ക്കു വേണ്ടി കണ്ണൂര്‍ ജവഹര്‍ സ്‌­റ്റേഡിയത്തില്‍ സിറ്റി സലഫി മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ നമസ്‌കാരം നടത്തി. തുടര്‍­ന്ന് പ്രാര്‍ഥനയും നട­ന്നു.

സി പി സലീം നേതൃത്വം നല്‍കി. ജലം ദൈവത്തിന്റെ വലിയ അ­നുഗ്രഹമാണെന്നും അവ പാഴാക്കാതെയും സഹജീവികള്‍ക്ക് കൂടി പങ്കുവെച്ചും ഉപയോഗിക്കാന്‍ നാം ശീലിക്കണമെന്നും അദ്ദേഹം പറ­ഞ്ഞു.

Keywords: Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم