പരത്തനാല്‍ ആഗസ്തി നിര്യാതനായി

 Kannur, Kerala, Obituary, Agasthy, Pappachan, Kanhirakolli, Malayalam news, Kerala News, International News, National News
കാഞ്ഞിരക്കൊല്ലി: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരത്തനാല്‍ ആഗസ്തി (പാപ്പച്ചന്‍-90) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളിയില്‍.

മക്കള്‍: ലീലാമ്മ (ഗൂഡല്ലൂര്‍), കുട്ടിയമ്മ (മണിപ്പാറ), അപ്പച്ചന്‍, ജോയി, ടോമി (നീലേശ്വരം), ആനിസ്, ബെന്നി, സിസ്റ്റര്‍ ഷൈനി (ഇറ്റലി). മരുമക്കള്‍: എല്‍സി കുടിവേലില്‍, കുട്ടിയമ്മ കാണിക്കുന്നേല്‍, രാജി കൊടിയംകുന്നേല്‍, സോഫിയ മടത്തേട്ട്, ജോസ് ചേറോലിക്കല്‍, മാത്യു രണ്ടാനിക്കല്‍, കുറുവാച്ചന്‍ തെക്കേപറമ്പില്‍

Keywords: Kannur, Kerala, Obituary, Agasthy, Pappachan, Kanhirakolli, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Parathanal Agusty passes away 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم