പരിസ്ഥിതി പ്രവര്‍ത്തകന് മര്‍ദ്ദനം


Attacked
മയ്യില്‍: പരിസ്ഥിതി പ്രവര്‍ത്തകനെ പത്തംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. കൊളച്ചേരി ചുളേളരി വീട്ടില്‍ സനീഷിനാ(29)ണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രി ഏഴിന് കരുണാകരന്‍, രാധകൃഷ്ണന്‍, മുരളി എന്നിവരടങ്ങുന്ന സംഘം മര്‍ദ്ദിച്ചുവെന്നാണ് പരാതി. സനീഷ് ജില്ലാആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kerala, Mayyil, Kannur, attack, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم