Vinod Narayanan |
ആകെയുളള ആശ്വാസം കൈത്തറി സംരഭകര്‍ക്ക് ആറുശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നതാണ്. വളരെ പ്രതീക്ഷയോടെ ഉത്തരമലബാറിലെ വ്യാപാരി സമൂഹം നോക്കികണ്ട കേന്ദ്രബഡ്ജറ്റില്‍ മലബാറിന്റെ വികസനത്തെ പൂര്‍ണ്ണമായി അവഗണിച്ചുവെന്ന് വിനോദ് നാരായണന് ചൂണ്ടിക്കാട്ടി.
Keywords: Kerala, Kannur, Government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق