മയ്യില്‍: പിതാവിന്റെ കൈതല്ലിയൊടിച്ച കേസില്‍ മകനെ കോടതി റിമാന്‍ഡ് ചെയ്തു. മലപ്പട്ടം അടിച്ചേരി തൈക്കണ്ടി ഹൗസില്‍ പുഷ്പനെയാ(40)ണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ് ട്രേറ്റ് (രണ്ട്) ടി. പി അനില്‍ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തതത്.
കഴിഞ്ഞ 25ന് രാത്രി അടിച്ചേരിയിലെ തറവാട്ടു വീട്ടിലെത്തി 77വയസുകാരനായ പിതാവ് കുഞ്ഞമ്പുവിന്റെ വലതുകൈ പുഷ്പന് തല്ലിയൊടിച്ചുവെന്നാണ് കേസ്. സഹോദരി പുത്രന് പണം നല്‍കിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
കഴിഞ്ഞ 25ന് രാത്രി അടിച്ചേരിയിലെ തറവാട്ടു വീട്ടിലെത്തി 77വയസുകാരനായ പിതാവ് കുഞ്ഞമ്പുവിന്റെ വലതുകൈ പുഷ്പന് തല്ലിയൊടിച്ചുവെന്നാണ് കേസ്. സഹോദരി പുത്രന് പണം നല്‍കിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
Keywords: Mayyil, Kerala, Kannur, Attack, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق