കണ്ണൂര്‍: കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബി ജെ പിയും ഒരുമിച്ച് നിന്ന് അക്രമം നടത്തുകയാണെന്ന് കെ സുധാകരന്‍ എം പി പറഞ്ഞു.
കണ്ണൂര്‍ ഡി .സി .സി പ്രസിഡന്റ് കെ സുരേന്ദ്‌റന് പാലക്കാട് ജില്ലയിലെ ഐ .എന്‍. ടി .യു. സി പ്രവര്‍ത്തകര്‍ നല്‍കിയ ബൈലേറോ കാറിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. ചടങ്ങില്‍ പി .പി കരുണാകരന്‍ അധ്യക്ഷത വഹിച്ചു.
കെ .പി .സി .സി ജന.സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ഐ എന്‍ ടി യു സി ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കെ സുരേന്ദ്രന് നല്‍കി. കെ പി സി സി ജന.സെക്രട്ടറി സുമാബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി മനോജ്, എം നാരായണന്‍കുട്ടി, നഗരസഭാചെയര്‍പേഴ്‌സണ്‍ എം സി ശ്രീജ,തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, K. Surendran, INTUC, K. Surendran. M.P, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق