പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

തളിപ്പറമ്പ്: മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി കാര്യാമ്പലത്തെ ഹംസയുടെ മകള്‍ ചപ്പന്‍ ഷിഫാന (9) പനി ബാധിച്ച് മരിച്ചു. റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 4-ാംതരം വിദ്യാര്‍ഥിനിയാണ്. ഉമ്മ: ഹൈറുന്നീസ. സഹോദരങ്ങള്‍: അനസ്, സിദ്ദിഖ്, ഫാസില്‍.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم